Post Category
ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
ആലപ്പുഴ: ജില്ലയില്‍ ഇന്ന് (17.10.2019) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
date
- Log in to post comments