Post Category
പന്തളത്ത് ഇന്ന് (12) അവധി
തിരുവാഭരണ ഘോഷയാത്ര പ്രമാണിച്ച് പന്തളം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജനുവരി 12 ) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 100/18)
date
- Log in to post comments