Skip to main content

ക്യാഷ് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ബിരുദാനന്തര പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള അഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.  യോഗ്യരായവര്‍ 04936 206878, 9496441862 നമ്പറുകളില്‍ ബന്ധപ്പെട്ടതിനു ശേഷം മാര്‍ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുമായി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 18 നകം അപേക്ഷ നല്‍കണം.

date