Skip to main content

സൈക്കേളജിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ ആസ്പത്രിയിലെ സീതാലയം പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലേഡി സൈക്കേളജിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും യോഗ്യത സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം.യോഗ്യത:സൈക്കോളജിയില്‍ എം.എസ്.സി. പ്രവൃത്തി പരിചയം അഭികാമ്യം.
 

date