Post Category
ജില്ലാതല ടാസ്‌ക് ഫോഴ്സ് മീറ്റിങ് 14ന്
ആലപ്പുഴ: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ നടത്തിപ്പിനു വേണ്ടി ജില്ലാതല ടാസ്‌ക് ഫോഴ്സ് മീറ്റിങ് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 14ന് വൈകിട്ട് മൂന്നിന് ജില്ല കളക്ടറുടെ ചേബറില്‍ ചേരും.
date
- Log in to post comments