Post Category
വനിത കമ്മീഷൻ മെഗാ അദാലത്ത് രണ്ടിടത്ത്
ആലപ്പുഴ: കേരള വനിത കമ്മീഷന്റെ മെഗാ അദാലത്ത് അമ്പലപ്പുഴയിലും ആലപ്പുഴയിലും നടക്കും.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനുവരി 17നു രാവിലെ 10 മുതലും ആലപ്പുഴ ഗസ്റ്റ് ഹൗസ് ഹാളിൽ ജനുവരി 18ന് രാവിലെ രാവിലെ 10.30 മുതലുമാണ് അദാലത്ത്.
date
- Log in to post comments