Skip to main content

തടി കഷണങ്ങൾ ലേലത്തിന്

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ബ്ലോക്ക് 146ൽ റീസർവ്വെ 32-ൽപ്പെട്ട കാവ് പുറമ്പോക്കിലുണ്ടായിരുന്ന  പൈൻ മരത്തിന്റെ തടി കഷണങ്ങൾ ജനുവരി 23ന് രാവിലെ 11ന്  കായംകുളം വില്ലേജാഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരത്തിന് ഫോൺ: 0479 2412797.

date