Skip to main content

തൊഴിൽ രഹിത വേതനം: ഗുണഭോക്താക്കൾ ജനുവരി 15നകം പാസ് ബുക്കിന്റെ പകർപ്പ് ഹാജരാക്കണം

ആലപ്പുഴ:അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാറിന്റെയും, ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്കിന്റെയും   സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്  പഞ്ചായത്തിൽ ഹാജരാക്കാത്തവർ ജനുവരി 15ന് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം. രേഖകൾ സമർപ്പിക്കാത്തവർക്ക് അടുത്ത ഗഡു വേതനം നൽകുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.
 

date