Post Category
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് :റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ: 665/12) തസ്തികക്കായി 2016 നവംബർ 17ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2019 നവംബർ 16 ന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2019 നവംബർ 17 പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments