Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ടി ഡി മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 28 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ ജി.ടി .ഡി.എം.സി, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ ജനുവരി 27 വൈകിട്ട് മൂന്നുവരെ കോളജ് കാര്യാലയത്തിൽ ലഭിക്കും.ഫോൺ:0477 2282015
date
- Log in to post comments