Skip to main content

ജില്ല വികസന സമതി യോഗം 25ന്

ആലപ്പുഴ: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് ജില്ല വികസന സമതി യോഗം ജനുവരി 25ന് രാവിലെ 11ന് ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേദിവസം രാവിലെ 10.30നു മുന്നൊരുക്ക യോഗവും നടക്കും.

 

 
date