Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി വാക്യൂസക്ക് സെറ്റ് (യാങ്കര്‍ സക്ഷന്‍ സെറ്റ്)- 500 എണ്ണം, ബി.പി. അപ്പാരറ്റ്സ് ഐ.എസ്.ഐ മുദ്രയുള്ളത് -20 എണ്ണം എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282021.

 

date