Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരിശീലന പരിപാടി

 

 

ആലപ്പുഴ: ജില്ലയില്‍ നിന്ന് 2019 ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ ജയിച്ചവര്‍ക്ക് ഫെബ്രുവരി ആദ്യ വാരം പരിശീലന പരിപാടി ഉണ്ടായിരിക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. പരീക്ഷ ജയിച്ചിട്ടുള്ളവര്‍ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഓഫീസുമായി ജനുവരി 31നുള്ളില്‍ ബന്ധപ്പെടണം. സി-ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സിന് കീഴില്‍ രണ്ട് വയര്‍മാന്‍മാരെ ചേര്‍ക്കുന്നതിനുള്ള നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ഫോണ്‍: 0477 225 2229.

 

date