Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്-ആര്.ഐ.ഡി.എഫ്-25ല്‍ അംഗീകാരം കിട്ടിയ ഹരിപ്പാട് ബ്ലോക്ക് കരുവാറ്റ ഗ്രാമപഞ്ചായത്തിലെ തെറ്റിക്കളം പാടശേഖരം വെള്ളക്കെട്ട് നിവാരണ പദ്ധതിയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഏഴിന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 0477 2254927.
date
- Log in to post comments