Post Category
ടെക്‌നോളജി ക്ലിനിക്ക് ഫെബ്രുവരി 13,14 തീയതികളില്‍
ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അഡ് വാന്‍സഡ് മാര്‍ക്കറ്റിങ് ടെക്‌നിക്ക്‌സ് എന്ന വിഷയത്തില്‍ ഫെബ്രുവരി 13,14 തീയതികളില്‍ ടെക്‌നോളജി ക്ലിനിക്ക് (പരിശീലന പരിപാടി) നടത്തും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താലൂക്ക് വ്യവസായ ഓഫീസുമായി ഫെബ്രുവരി 11ന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെടാം.ഫോണ്‍: 8891357191.
date
- Log in to post comments