Skip to main content

മത്സ്യതൊഴിലാളി ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: 2019-20 സാമ്പത്തിക വര്‍ഷം ഫിഷറീസ്് വകുപ്പ് ജില്ല പഞ്ചായത്ത് വഴി നടപ്പാക്കുന്ന പദ്ധതിയായ 10 മീറ്റര്‍ ഒ.എ.എല്‍ കുറയാത്ത മറൈന്‍ ഫ്‌ളൈവുഡ്/എഫ്.ആര്‍.പി യാനങ്ങളിലെ പഴയ  വല മാറ്റി പുതിയ  വല നല്‍കുന്ന പദ്ധതിയിലേക്ക്  മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള നാലു പേരില്‍ കുറയാത്ത മത്സ്യതൊഴിലാളി ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജില്ല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍: 0477 2251103.

 

date