Skip to main content

വിമുക്തഭടൻമാരുടെ മക്കൾക്ക് എൻട്രൻസ് പരിശീലനത്തിനു സാമ്പത്തിക സഹായം

ആലപ്പുഴ: 2019-20 ലെ മെഡിക്കൽ  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ആറുമാസത്തിൽ കുറയാത്ത കാലയളവിൽ കോച്ചിംഗ് ക്ളാസിൽ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടന്മാരുടെ മക്കൾക്ക് എൻട്രൻസ് പരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.ഫെബ്രുവരി 22ന് മുമ്പ് അപേക്ഷ ജില്ല സൈനികക്ഷേമ ഓഫീസിൽ നല്കണം. വിശദ വിവരങ്ങൾക്ക് ഫോൺ:0477 2245673.

date