Skip to main content

വനിത കമ്മീഷൻ മെഗാ അദാലത്ത് മാറ്റിവെച്ചു

ആലപ്പുഴ: സംസ്ഥാന വനിത കമ്മീഷൻ  ഫെബ്രുവരി 19നു  ജില്ലയിൽ നടത്താനിരുന്ന മെഗാ അദാലത്ത്  മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date