Skip to main content

ബിഎസ്എല്‍എല്‍ഡി ഏകോപന സമിതിയോഗം 14ന്

പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പദ്ധതി ആസൂത്രണത്തിനാവശ്യമായ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന ബിഎസ്എല്‍എല്‍ഡി സര്‍വെ സംബന്ധിച്ച ഏകോപന സമിതി യോഗം 14ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എഡിഎമ്മിന്റെ ചേംബറില്‍ ചേരും.                 

(പിഎന്‍പി 2987/17)

date