Skip to main content

ടെന്‍ഡര്‍

പന്തളം ഐസിഡിഎസിന് കീഴിലുള്ള 110 അങ്കണവാടികളില്‍ കളിസാമഗ്രികളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04734 256765, 8281999123.            (പിഎന്‍പി 374/18)
 

date