Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
പന്തളത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഏജന്‍സീസിന്റെ ഉടമസ്ഥന്‍ ഷൈജു വടകര 50,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഷൈജുവില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. പന്തളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി.വി വിജയകുമാര്‍, പങ്കെടുത്തു.
date
- Log in to post comments