Post Category
മാനന്തവാടി നഗരസഭയില്‍ മാസ്ക്ക് നിര്‍ബന്ധമാക്കി
കോവിഡ് 19 പശ്ചാത്തലത്തില്‍ ജാഗ്രത നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയില്‍ മാസ്ക്കുകള്‍ നിര്‍ബന്ധമാക്കി. നഗരസഭ പരിധിയില്‍ മാസ്ക്കില്ലാതെ ആളുകള്‍ നിരത്തിലിറങ്ങിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്മാന് വി.ആര്.പ്രവീജ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
date
- Log in to post comments