Skip to main content

ഓണ്‍ലൈന്‍ ചോദ്യോത്തര മത്സരം

ടീം വീ യുവയുടെ നേതൃത്വത്തില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് നടത്തുന്ന ഓണ്‍ലൈന്‍ ചോദ്യോത്തര മത്സരം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ടീം വീ യുവ പ്രസിഡന്റ് ബിജോയ് ടി മാര്‍ക്കോസ്, സെക്രട്ടറിയും നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് വോളന്റീയറുമായ ഗൗതം കൃഷ്ണ, മെമ്പേഴ്സായ മേഘ സുനില്‍, സംഗീത് പി സനന്‍, അരുണ്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. 

 

date