Skip to main content

റെഡ് സോണില്‍ നിന്നെത്തിയ 102 പേരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി

  ഇതര സംസ്ഥാനങ്ങളിലെ  റെഡ് സോണില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിയ ജില്ലക്കാരായ 116 പേരില്‍ 102 പേരെ നിരീക്ഷണത്തിനായി കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി. ശനിയാഴ്ച്ച (മേയ് 9) ഉച്ചക്ക് 1.30 മുതല്‍ ഞായറാഴ്ച (മേയ് 10) ഉച്ചക്ക് 1.30 വരെയുള്ള കണക്കു പ്രകാരം ആകെ ജില്ലയില്‍ നിന്നുള്ള 168 പേരാണ് സംസ്ഥാന അതിര്‍ത്തി കടന്നെത്തിയത്.

 

date