Skip to main content

കെട്ടിട നികുതി

    വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി രജിസ്റ്ററിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 2017-18 വര്‍ഷം കെട്ടിട നികുതി ഒടുക്കിട്ടില്ലാത്ത ഉടമസ്ഥര്‍ കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലും നികുതിയിലും അപാകതയുണ്ടെങ്കില്‍ മാര്‍ച്ച് 15നകം പഞ്ചായത്ത് ഓഫീസി ല്‍ എത്തി അപാകത പരിഹരിക്കണം. കെട്ടിട നികുതി ഒറ്റത്തവണയായി പിഴപലിശ ഒഴിവാക്കി ഫെബ്രുവരി 28 വരെ അടയ്ക്കാം.                           (പിഎന്‍പി 408/18)
 

date