Skip to main content

ദന്തല്‍ കോളജില്‍‍  ടെലിദന്തിസ്ട്രി സൗകര്യം ഏര്‍പ്പെടുത്തി

 

ആലപ്പുഴ : ലോക്ഡൗണിന്‍െറ സാഹചര്യത്തില്‍ ആലപ്പുഴ ഗവണ്‍മെന്‍റ് ദന്തല്‍ കോളജില്‍‍ വിവിധ ചികിത്സകള്‍ക്കായി എത്താന്‍ സാധിക്കാത്തവര്‍ക്ക് ടെലിദന്തിസ്ട്രി സൗകര്യം ഏര്‍പ്പെടുത്തി.   ഞായര്‍ ഒഴികെ ദിവസവും രാവിലെ ഒന്‍പത് മുതുല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബന്ധപ്പെടാം. കുട്ടികളുടെ  ദന്തരോഗ വിഭാഗം ഡോ.നസിം വി.എസ് ( 8281335901), മോണരോഗ വിഭാഗം-ഡോ.ബിന്ദു.ആര്‍ .നായര്‍,(8289819912)  കണ്‍ ‍സര്‍വേറ്റീവ് ദന്തിസ്ട്രി   വിഭാഗം- (7306814492)   , റിസ്പഷന്‍-04772280504 ). 

date