Skip to main content

റിസർച്ച് ഫോർ സോഷ്യൽ ബെനിഫിറ്റ്' എന്ന വിഷയത്തിൽ അസാപ് വെബ്ബിനാർ

 

ആലപ്പുഴ: ശാസ്ത്രീയ സാമൂഹിക വികസനം ലക്ഷ്യം വച്ചിട്ടുള്ള ഗവേഷണങ്ങൾ എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം എന്ന ആശയവുമായി 'റിസർച്ച് ഫോർ സോഷ്യൽ ബെനിഫിറ്റ്' എന്ന വിഷയത്തിൽ വെബിനാര്‍ സംഘടിപ്പിക്കുന്നു.  എസ്.ഡി കോളേജിലെ സുവോളജി പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്പാർട്‌മെന്റ് & റിസർച്ച് സെന്ററിലെ അസ്സോസിയേറ്റ് പ്രൊഫസര്‍  ഡോ.ജി.നാഗേന്ദ്ര പ്രഭു വെബിനാറില്‍ സംസാരിക്കും.  അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചെറിയ കലവൂരും ചേര്‍ന്നൊരുക്കുന്ന അസാപ് വെബ്ബിനാറിലൂടെ 23 ന് വൈകുന്നേരം 3 മണിക്ക് സംവദിക്കാം.  തല്‍സമയ‍വെബ്ബിനാറില്‍  https://asapkerala.webex.എന്ന ലിങ്കിലൂടെ പങ്കെടുക്കാം. 
Event number: 910267622
Event password: asap. കൂടുതല്‍ വിവരങ്ങള്‍ക്ക്:8129617800.

date