Post Category
വോളന്റിയേഴ്‌സ് നിയമനം
ഗിരി വികാസ് വിദ്യാലയത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊജക്ടലേയ്ക്ക് അദ്ധ്യാപനത്തില്‍ കഴിവും അഭിരുചിയും മുന്‍പരിചയവുമുള്ളവരെ വോളന്റിയര്‍മാരായി നിയമിക്കുന്നു. നെഹ്‌റു യുവ കേന്ദ്രയുടെയും മറ്റ് ദേശീയ പ്രധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിശദവിവരങ്ങള്‍ക്ക് യു.എന്‍.വി. ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, കല്‍പ്പറ്റ നോര്‍ത്ത്. പി.ഒ, വയനാട്. ഫോണ്‍ 9496330297 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
date
- Log in to post comments