Skip to main content

യോഗം ചേരും

കല്‍പറ്റ നിയോജകമണ്ഡലത്തില്‍ ഭക്ഷ്യ സുഭിക്ഷം പദ്ധതിയുടെ അവലോകന യോഗം ഇന്ന് (മെയ് 26) ചൊവ്വ ഉച്ചക്ക്  2 ന് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ ചേരും.  ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അറിയിച്ചു.

date