Post Category
29.05.20 ന് രാത്രി 9.40 ന് കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് - കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ
എട്ട് ജില്ലകളിലെ ആകെ 187 പേർ
പുരുഷൻ 116
സ്ത്രീ 71
കുട്ടികൾ 29
മുതിർന്നവർ 5
ഗർഭിണികൾ 15
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 6
കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 85
ഹോം ക്വാറിന്റീനിൽ 96
കോഴിക്കോട് സ്വദേശികൾ 78
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 2
കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 42
ഹോം ക്വാറിന്റീനിൽ 34
date
- Log in to post comments