Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

 

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ ഉദേ്യാഗാര്‍ഥികളുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം തുടങ്ങി. ഉദേ്യാഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.                   (പിഎന്‍പി 2617/20)

 

date