Post Category
തീറ്റപ്പുല്‍കൃഷി പദ്ധതിക്ക് അപേക്ഷിക്കാം
പത്തനംതിട്ട നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പു ല്‍ കൃഷി പദ്ധതിക്ക് അപേക്ഷിക്കാം. ഒരു യൂണിറ്റിന് 50 സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. കരം അടച്ച രസീത്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 10ന് വൈകിട്ട് മൂന്നിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നല്‍കണം.
date
- Log in to post comments