Skip to main content

14 വിമാനങ്ങളിലായി ജില്ലക്കാരായ 128 പ്രവാസികള്‍കൂടി എത്തി

 

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി   ബുധനാഴ്ച (ജൂലൈ 1) 14 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 128 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 12 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 116 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

date