Post Category
ജില്ല ആസൂത്രണ സമിതിയുടെ യോഗം 30ന്
ആലപ്പുുഴ: ജില്ല ആസൂത്രണ സമിതിയുടെ യോഗം ജൂലൈ 30ന് ഉച്ചയ്ക്ക് ശേഷം 2.30ന് ചേരും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സൂം ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയിട്ടായിരിക്കും യോഗം ചേരുക.
date
- Log in to post comments