Skip to main content

മാസ്‌ക് ധരിക്കാത്തതിന് 65 പേര്‍ക്ക് നോട്ടീസ് 

ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു ഇന്നലെ 20 കേസുകളിലായി 28 പേരെ പിടികൂടി. മാസ്‌ക് ധരിക്കാത്തതിന് 65 പേര്‍ക്ക് നോട്ടീസ് നല്‍കി. പണം വച്ചു ചീട്ടുകളിച്ചതിനു തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. അനധികൃത പച്ചമണ്ണ്, പാറ കടത്തുകള്‍ക്കെതിരെയും മറ്റുമുള്ള റെയ്ഡുകളും പരിശോധനകളും കര്‍ശനമായി തുടരുന്നതിനു എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

date