Post Category
നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രി; ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബുക്കിംഗ് ഉറപ്പാക്കണം
നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നവര്‍ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനും ഇടയില്‍ 8281212702 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ബുക്കിംഗ് ഉറപ്പാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി ആശുപത്രിയിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു
date
- Log in to post comments