Post Category
*കണ്ടെയ്ന്‍മെന്റ് സോണുകള്‍*
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (മീനംകൊല്ലി ) കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡ് 4 കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.
date
- Log in to post comments