Skip to main content

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

 

 

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ചെയ്യുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഇ- ടെന്‍ഡര്‍ മുഖേനയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ക്വട്ടേഷുകള്‍ ഓഗസ്റ്റ് 17ന് ഒരു മണിക്ക് മുമ്പ് നല്‍കണം. അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2263746. വെബ്‌സൈറ്റ്: http://tender.lsgkerala.gov.in/pages/displayTender.php, www.etenders,kerala.gov.in

 

 

date