Skip to main content

റേഷൻ വിതരണം ബുധനാഴ്ച മുതൽ

 

 

  • ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനായി ഇ-പോസ് മെഷീനിൽ സാങ്കേതിക ക്രമീകരണങ്ങൾ വരുത്തേണ്ടതുള്ളതിനാൽ നാളെ (04.08.2020) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. 

 

• എന്നാൽ വാതിൽപ്പടി വിതരണ പ്രകാരം ലഭ്യമാകുന്ന സ്റ്റോക്ക് ഇറക്കുന്നതിനായി റേഷൻകടകൾ നാളെ (04.08.2020) തുറന്ന് പ്രവർത്തിക്കേണ്ടതാണ്.  

 

• ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം 05.08.2020 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

date