Skip to main content

അറിയിപ്പ്

 

ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ഭൂമിയിലെ അപകടകരങ്ങളായ മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റുവാൻ നിർദേശം നൽകിയിരുന്നു. ഇത്തരത്തിൽ നിർദേശം നൽകിയിട്ടും മുറിച്ചു മാറ്റാത്ത മരങ്ങളോ ചില്ലകളോ വീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാധ്യത അതത് ഭൂമിയുടെ ഉടമസ്ഥരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണെന്ന് മാനന്തവാടി നഗരസഭാ സെക്രട്ടറി അറിയിച്ചു.

 

date