Post Category
മെഡിക്കല്‍ ക്യാമ്പ്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് (14) രാവിലെ 10 മുതല്‍ മഞ്ഞനിക്കര കത്തനാര്‍ സ്മാരകഹാളില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും.
date
- Log in to post comments