Post Category
എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി : ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സർക്കാർ സ്ഥാപനമായ എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തിൽ ഡി.സി.എ, ഡി.സി.എ(എസ്), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടമേഷൻ എന്നീ കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
വെബ്സൈറ്റ്: http://lbscentre.kerala.gov.in/services/courses. എസ്സ്.സി/എസ്സ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുന്നതാണ്. ഫോണ്‍ . 0479-2417020,9847343458.
date
- Log in to post comments