Post Category
ടെണ്ടര്‍ ക്ഷണിച്ചു
പനമരം ഐ.സി.ഡി.എസ് ഓഫീസിനു കീഴിലെ 22 അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 13 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോണ്‍ 04935 220282.
date
- Log in to post comments