Post Category
മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍
മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി.
date
- Log in to post comments