Skip to main content

മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍

 

മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി.

date