Skip to main content

ഗതാഗതം നിരോധിച്ചു

കാരാപ്പുഴ ജലസേചന പദ്ധതിയിൽ ഉൾപ്പെട്ട കനാൽ ഇൻസ്പെക്ഷൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വാഴവറ്റ മുതൽ മൂർത്തിക്കുന്ന് കവല വരെ കനാൽ ഇൻസ്പെക്ഷൻ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (വെള്ളിയാഴ്ച) മുതൽ ഡിസംബർ 23 വരെ  നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date