Post Category
എം.എല്‍.എ. ഫണ്ട്
സി.കെ.ശശീന്ദ്രന്‍ എം.എല്‍.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ദ്രുത കര്‍മ്മ സേനയ്ക്ക് ഉപയോഗിക്കുന്നതിന് വാഹനം വാങ്ങുന്നതിന് 8 ലക്ഷം രൂപയും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പൂതാടി പഞ്ചായത്തിലെ അതിരാറ്റ്കുന്ന് ഗവ.ഹൈസ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
date
- Log in to post comments