Post Category
എം.എൽ.എ.ഫണ്ട്
നെൻമേനി ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന് പണിയകോളനി ദൈവപുര നിർമ്മാണത്തിന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
date
- Log in to post comments