Skip to main content

പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

      2018-19 അധ്യയന വര്‍ഷത്തില്‍ പ്രഫഷണല്‍ കോഴ്‌സുകളില്‍     ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in വെബ് സൈറ്റില്‍ ലഭിക്കും.  സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് അഞ്ച് ദിവസത്തിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04936 202668.
 

date