Skip to main content

പനി:  349 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (27) 349 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. \ാല് പേര്‍ക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ക്ക് 46 പേര്‍ ചികിത്സ തേടി.

                                                                      (പിഎന്‍പി 2101/18)

date